ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/എങ്ങുപോയി

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42027 (സംവാദം | സംഭാവനകൾ) (42027 എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്.എസ്. ഫോർ ഗേൾസ് മിതൃമല/അക്ഷരവൃക്ഷം/എങ്ങുപോയി എന്ന താൾ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/എങ്ങുപോയി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എങ്ങുപോയി


എങ്ങു പോയി എങ്ങു പോയി നല്ലകാലം
ചാഞ്ചാടിയാടും മരങ്ങളും പിന്നെ ചെമ്പട്ടടർത്തും ത്രിസന്ധ്യകളും
 കാറ്റിനോടൊന്നു ഞാൻ ചൊല്ലി എന്റെ മരതക കാറ്റാടി എങ്ങുപോയി??
 പച്ചപ്പനന്തകതിരുണ്ണുവാനൊ- ന്നെത്തുന്ന വയലേല എങ്ങുപോയി??
 കളകളം ഒഴുകുന്നൊരരുവി തൻ കുളിരുന്ന് എങ്ങു പോയി എങ്ങു പോയി എങ്ങുപോയി??
 പച്ചവിരിച്ച കുന്നിൻ പുറങ്ങളും മുളപൊട്ടി നിൽക്കും പുൽത്തകിടികളും
 പ്രകൃതിയാം മരതക കണ്ണിയിൽ നാം സമമെന്ന രണ്ടക്ഷരമാം
 പൂവില്ല പുല്ലില്ല പുഴകളില്ല എവിടൊന്നു നോക്കിയാലും മനുഷ്യർമാത്രം
വികസനം വികസനം എന്നു കേൾക്കും എല്ലാത്തിനെയും കൊന്നൊടുക്കി

 

അർച്ചന.എ.ആർ
8 B ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത