ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എൽ പി എസ്

10:51, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എൽ പി എസ്
വിലാസം
ചങ്ങനാശേരി

സെൻറ് ജെയിംസ് എൽ പി എസ്
,
686101
സ്ഥാപിതം15 - ജനുവരി - 1936
വിവരങ്ങൾ
ഫോൺ0481-2423326
ഇമെയിൽstjmlps2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്33332 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി സ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത മാത്യു
അവസാനം തിരുത്തിയത്
27-12-2021Jayasankarkb


ചങ്ങനാശേരി അതിരൂപത കോര്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവൃത്തിക്കുന്ന സെൻറ് ജെയിംസ് എൽ പി സ്കൂൾ 1936ൽ സ്‌ഥാപിതമായി.ചങ്ങനാശേരി മാർക്കറ്റിലെയും കുട്ടനാടൻ പ്രദേശങ്ങളിലേയും കുട്ടികളുടെയും അടിസ്‌ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കി അന്നത്തെ പിതാവായ മാർ ജെയിംസ് കാരശ്ശേരി ഈ സ്കൂൾ സ്‌ഥാപിച്ചു.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സി ജെ തൊമ്മൻ സാർ ആയിരുന്നു. ആദ്യകാലത്തു ധാരാളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.മാർക്കറ്റിലെ പല പ്രമുഖ വ്യാപാരികൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകിയത് ഈ സരസ്വതി കേഷേത്രമായിരുന്നു.പാഠ്യ വിഷയങ്ങളാടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതി കുട്ടികളെ വിജ്ഞാനോല്സുകരും സ്വയം പരിയാപ്തരും ആക്കി തീർക്കുന്നു.വെള്ളപൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കു ഇരയാകുന്ന തദ്ദേശ വാസികൾക്ക് അഭയ സ്‌ഥാനമായി ഈ സ്കൂൾ നിലനിൽക്കുന്നു.കുട്ടികൾക്ക്ഇവിടെ വിദ്യ നൽകിവരുന്നു.പി ടി എ യുടെയും, എസ്‌ എസ്‌ ജി യുടെയും സമ്പൂർണ സഹകരണവും പ്രീപ്രൈമറി സ്കൂളിന്റെ ആരംഭവും അധ്യാപകരുടെ ബോധനമികവും സാമൂഹിക ഇടപെടലുകളും കുട്ടികളെ ഈ സ്കൂളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്. ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

.കോമ്പൗണ്ട്

കുടിവെള്ള സൗകര്യം

അടുക്കള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

 {{#multimaps:9.443287 , 76.531207| width=800px | zoom=16 }}