ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സ്കൂൾ പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിലെ 2011-12 വര്‍ഷത്തേക്കുള്ള പിടിഎ കമ്മിറ്റി 26-7-2011 ന് നടന്ന PTA ജനറല്‍ബോഡി യോഗത്തില്‍ വെച്ച് രൂപീകൃതമായി.പുതിയ PTA പ്രസിഡന്റായി ശ്രീ.സി.പി.അബ്ജുല്‍ഹമീദ് തെരഞ്ഞെടുക്കപ്പെട്ടു.

ജനറല്‍ബോഡി
രസതന്ത്രവര്‍ഷത്തിന്റെ ഭാഗമായി പി.ടി.എ യില്‍ പരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു