ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സ്കൂൾ പി.ടി.എ
ദൃശ്യരൂപം
ഈ വിദ്യാലയത്തിലെ 2011-12 വര്‍ഷത്തേക്കുള്ള പിടിഎ കമ്മിറ്റി 26-7-2011 ന് നടന്ന PTA ജനറല്‍ബോഡി യോഗത്തില്‍ വെച്ച് രൂപീകൃതമായി.പുതിയ PTA പ്രസിഡന്റായി ശ്രീ.സി.പി.അബ്ജുല്‍ഹമീദ് തെരഞ്ഞെടുക്കപ്പെട്ടു.

