ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫുട്ബോൾ  മത്സരത്തിൽ  മികവുറ്റ പ്രകടനം കാഴ്ചവെച്ച മിന്നും താരങ്ങളായ ഫിറോസ്, ഷബീബ് എന്നിവരെ സ്‍കൂൾ ആദരിച്ചു.

ഫിറോസിന് ഉപഹാരം നൽകുന്നു
ഷബീബിന് ഉപഹാരം നൽകുന്നു
സ്കീപ്പിംഗ് റോപ്പ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ 81 യിലെ ഫാത്തിമറിയക്കുള്ള മെഡൽ സമ്മാനിക്കുന്ന ക്ലാസ് ലീഡർ
ലോക ഫുട്ബോൾ ദിനത്തോടനുബന്ധിച്ച് എട്ടാം ക്ലാസിലെ കുട്ടികൾക്കായ് നടത്തിയ പഴയക്കാല കളിക്കളെ കുറിച്ചുള്ള ഒരു ഓർമ്മ പുതുക്കൽ മത്സരത്തിൽ ഏകദേശം 200 -ൽ പരം മത്സരാത്ഥികളിൽ വിജയിച്ച 4 പേരിൽ , 8 F ക്ലാസിലെ റിഫ .കെ എന്ന കുട്ടിക്ക് HM മെഡൽ സമ്മാനിക്കുന്നു
കുട്ടികൾക്ക് യോഗാ പരിശീലനം നൽകുന്നു
കുട്ടികൾക്ക് യോഗാ പരിശീലനം നൽകുന്നു
കുട്ടികൾക്ക് യോഗാ പരിശീലനം നൽകുന്നു
കുട്ടികൾക്ക് യോഗാ പരിശീലനം നൽകുന്നു
കുട്ടികൾക്ക് യോഗാ പരിശീലനം നൽകുന്നു
അധ്യാപകരുടെ ഫുട്ബോൾ ടീം

ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തിയ ബോൾ ജഗ്ലിംങ്ങ്, സ്ക്കിപ്പിംഗ് റോപ്പ് മത്സര വിജയി കൾക്കുള്ള സമ്മാനദാനം സിനിയർ അസിസ്റ്റൻറ് സലിന ടീച്ചർ നിർവഹിക്കുന്നു

ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തിയ ബോൾ ജഗ്ലിംങ്ങ്, സ്ക്കിപ്പിംഗ് റോപ്പ് മത്സര വിജയി കൾക്കുള്ള സമ്മാനദാനം സിനിയർ അസിസ്റ്റൻറ് സലിന ടീച്ചർ നിർവഹിക്കുന്നു
സമ്മാനദാനം സിനിയർ അസിസ്റ്റൻറ് സലിന ടീച്ചർ നിർവഹിക്കുന്നു
സമ്മാനദാനം സിനിയർ അസിസ്റ്റൻറ് സലിന ടീച്ചർ നിർവഹിക്കുന്നു
സമ്മാനദാനം സിനിയർ അസിസ്റ്റൻറ് സലിന ടീച്ചർ നിർവഹിക്കുന്നു
സമ്മാനദാനം സിനിയർ അസിസ്റ്റൻറ് സലിന ടീച്ചർ നിർവഹിക്കുന്നു