ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എൽ.പി.എസ് ചിറ്റൂർ/ശോകനാശിനിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 23 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasad.ramalingam (സംവാദം | സംഭാവനകൾ) ('{{ഒറ്റവരിലേഖനം|date=2010 സെപ്റ്റംബർ}}{{ആധികാരികത}} File:...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫലകം:ഒറ്റവരിലേഖനം

പ്രമാണം:ശോകനാശിനിപുഴ.JPG
ശോകനാശിനിപ്പുഴ

ശോകനാശിനിപ്പുഴ ചിറ്റൂർ പുഴയുടെ മറ്റൊരു നാമം മാത്രം. മലയാള ഭാഷയുടെ ആചാര്യനായ തുഞ്ചത്താചാര്യൻ ശോകനാശിനിപ്പുഴയുടെ പേരുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഈ പുഴയുടെ യാത്രയിൽ യാക്കര, കണ്ണാടി തുടങിയ സ്ഥല നാമങ്ങളും ചേരുന്നു.

തമിഴ്‌നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്നു. ആളിയാർ അണക്കെട്ട്, മൂലത്തറ റെഗുലേറ്റർ എന്നിവ ഈ നദിയിലാണ്.