സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി

09:05, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി
വിലാസം
തെക്കൻ താണിശ്ശേരി

തെക്കൻ താണിശ്ശേരി
,
680734
സ്ഥാപിതം01 - june - 1927
വിവരങ്ങൾ
ഫോൺ0480-2776292
ഇമെയിൽstxavierslpsthanissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്23521 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. പി. യു. വിൽസൻ
അവസാനം തിരുത്തിയത്
22-12-2021Lk22047


ചരിത്രം

സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി

ത്രിശ്ശുർ ജില്ലയുടെ തെക്കുഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് താണിശ്ശേരി.ഹൈദവരും ക്രൈസ്തവരും ധാരാളമായി തിങ്ങിപാർക്കുന്ന ഒരു പ്രദേശമാണിത്. 1927 ൽ സ്ഥാപിതമായ സെൻറ് സേവിയേഴ്സ് എൽ പി സ്കൂളിെൻറ ചരിത്രം എഴുത്തുന്നതിനു മുന്പായി നാം ഈ സ്കൂൾ സ്ഥാപിക്കാനുണ്ടായ ചരിത്രം പരിശോധിക്കുന്നത് ഉചിതമാണ്. ഈ ചരിത്രം മനസ്സിലാക്കണമെങ്കിൽ സ്കൂള്ൻറ രക്ഷാധിക്കാരികൂടിയായ സെൻറ് സേവിയേഴ്സ് പള്ളിയുടെ ചരിത്രംപരിശോധിക്കേണ്ടതാണ്. ജാതിവ്യവസ്ഥ ഏറ്റവും പരമോനതമായ അവസ്ഥയിൽ നിന്നിരുന്ന സ​മയത്ത് വി.ഫ്രാൻസിസ് സേവ്യാറിൻറെ നാമധേയത്തിൽ പള്ളി സ്ഥാപിച്ചു. തുടർന്ന് വിശ്വാസികളുടെ സാമൂഹികമായ വളർച്ചയ്ക്കു വേണ്ടി ബഹു. പുതുശ്ശേരി ജോർജ്ജ് കത്തനാർ പള്ളിയോടു ചേർന്ന് പള്ളികൂടം സ്ഥാപിച്ചു. കാലക്രമേണ ഇടവക മദ്ധ്യസ്ഥനായ വി. ഫ്രാൻസിസി സേവ്യാറിൻറെ പേരും സ്കൂളിനു കൊടുത്തു. കാലകാലങ്ങളിൽ സ്കൂളിൻറെ ലോക്കൽ മാനേജർമാർ സ്കൂളിൻറെ പുരോഗതിക്കു വേണ്ടി പരിശ്രമിക്കുകയും ഇന്നു കാണുന്ന രൂപത്തിൽ ആക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വൈഫൈ ക്യാന്പസ്
ആധുനിക വിവരസാങ്കേതിക വിദ്യ പഠനോപകരണങ്ങൾ
കളിവീട്
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
ആധുനിക ശൗചാലയങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ. ടി. സി ഗോവിന്ദൻ 1927-37
ശ്രീ. വി. പി. പരമേശ്വരൻ നന്പ്യാർ 1937-58
ശ്രീ. വി. പി. ഗോവിന്ദൻ നന്പ്യാർ 1958-59
ശ്രീ. എ. ഐ. കുര്യയപ്പൻ 1959-69
ശ്രീ. ഒ. ടി. ഔസേഫ് 1969-80
ശ്രീ. എം. വി. പൗലോസ് 1980-86
ശ്രീ. സി. ഒ. തോമൻ 1986-87
ശ്രീ. വി. പി. ഗോവിന്ദൻ നന്പ്യാർ 1987-92
ശ്രീ. പി എ. ദേവസ്സികുട്ടി 1992-01
ശ്രീമതി. പി. എം. റോസിലി 2001-02
ശ്രീമതി.പി. ഐ. സിസിലി 2002-04
ശ്രീമതി.എം. കെ. ആലിസ് 2004-07
ശ്രീ. പി. യൂ. വിത്സൻ 2007- മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.21394,76.27830|zoom=100}}