നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

‍‍‍ചരിത്രമുറങ്ങുന്ന ഈ നാട്ടില്‍ തന്നെചരിത്രത്തിന് ഒരു ക്ലബ് സജീവമായി തന്നെ പ്രവര്‍ത്തിക്കുന്നു ഇതിനോട് അനുഭന്തിച്ച് ധാരാളം പ്രവര്‍ത്തനങ്ങളും സ്കുളില്‍ നടക്കുന്നുണ്ട് ഈ ക്ലബിന് ജോസി ടീച്ചറാണ് നേതൃത്വം നല്‍കുന്നത് കൂട്ടികള്‍ക്ക് ചരിത്രത്തെക്കുറിച്ച് അവബോധം ഉണ്ടാകാനായി ആഴ്ചതോറും ക്വിസ് മത്സരം നടത്താറുണ്ട് കൂടാതെ ചരിത്ര ക്ലാസുകളും നടത്താറുണ്