ഉള്ളടക്കത്തിലേക്ക് പോവുക

വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 6 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RACKINI JOSPHINE A (സംവാദം | സംഭാവനകൾ) (തിരികെ വിദ്യാലയത്തിലേക്ക് 2021)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരികെ വിദ്യാലയത്തിലേക്ക് 2021

പതിനെട്ട് മാസങ്ങൾക്ക് ശേഷം ഞങ്ങളുടെ പ്രിയ വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിലേക്ക്‌ വീണ്ടും കരുതലോടും ജാഗ്രതയോടും....

കരുതലോടെ മുന്നോട്ട്.......
നല്ല നാളെയ്‍ക്കായി പ്രത്യാക്ഷയോടെ.....
അന്നമൂട്ടാൻ അമ്മകരുതലോടെ
കണ്ണുകളിൽ കൗതുകവും മനസ്സ് നിറയെ ആകാംക്ഷയുമായി......
മാനസിക സമ്മർദ്ദങ്ങളേ വിട.....പ്രതീക്ഷകളുടെ പുത്തനുണർവുമായി ക്ലാസ്സ് മുറികൾ.