സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/എൻ.സി.സി

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 29 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (AIR SQN. NCC എന്ന താൾ സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/എൻ.സി.സി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രമാണം:13047-2
13047-2

ഈ സ്കൂളിൽ എൻ.സി.സി.യുടെ യൂണിറ്റ് ആരംഭിച്ചത് 2002 അദ്ധ്യയന വർ‍ഷം ആണ്. 3 കേരള എയർ സ്ക്വാഡ്രൻ എൻ.സി.സി കൊച്ചിയുടെ കീഴിലാണ് എൻ.സി.സി. പ്രവർത്തിക്കുന്നത്. അനുവദിച്ചിരിക്കുന്ന കേഡറ്റ്സിൻറെ എണ്ണം 100. ട്രൂപ്പിന്റെ ഇപ്പോഴത്തെ ANO T/o Josekutty M.U ആണ്. ഇപ്പോഴത്തെ SGT അലീന ചാക്കോയാണ്.