ആർ വി എൽ പി എസ് കുരുവിലശ്ശേരി

00:21, 20 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (പ്രെറ്റി യു.ആർ.എൽ ശെരിയാക്കി)


|

ആർ വി എൽ പി എസ് കുരുവിലശ്ശേരി
വിലാസം
കുരുവിലശ്ശേരി

ആർ വി എൽ പി എസ് കുരുവിലശ്ശേരി, മാള
,
680732
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9497457536
ഇമെയിൽrvlpskuruvilassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്23540 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. എസ്. സീന
അവസാനം തിരുത്തിയത്
20-12-2020Adithyak1997


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആർ വി എൽ പി സ്കൂൾ കുരുവിലശ്ശേരി 1929ൽ ആണ് സ്ഥാപിതമായത്. ശ്രീ. രാമപൈ ആണ് പ്രഥമ മാനേജർ. അദ്ദേഹത്തിൻറെ മകനായ ശ്രീധരപൈ മാസ്റ്ററാണ് പ്രഥമ ഹെഡ്മാസ്റ്റർ. തുടർന്ന് 10 വർഷക്കാലത്തിനുശേഷം മാനേജ്മെൻറ് സ്റ്റാഫിനെ ഏൽപിച്ചു. പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. സ്കൂൾ നിയമാവലി അനുസരിച്ച് ഹെഡ്മാസ്റ്റർ തന്നെയാണ് സ്കൂൾ മാനേജർ. സ്റ്റാഫിന് സ്കൂൾ നടത്തിപ്പ് മുന്നോട്ടുകൊണ്ടുപോകുവാൻ ബുദ്ധിമുട്ടള്ളതിനാൽ 2016 മുതൽ സ്കൂൾ ഗവൺമെൻറിലേക്ക് വിട്ടുകൊടുക്കുന്നതിന് AEO മുഖേന അപേക്ഷിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഗവൺമെൻറ് ഉടമസ്ഥതയിലുള്ള 2 ഏക്കർ ലീസ് ഭൂമിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളിസ്ഥലം ഉണ്ട്. സ്കൂൾ കെട്ടിടം കാലപഴക്കം വന്നതാണ്. സ്വന്തമായി കിണറും ടോയ് ലെറ്റ് സൌകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പഠനത്തിനുള്ള വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ശനിയും ഞായറും ഡാൻസ്, പാട്ട്, വാദ്യോപകരണങ്ങൾ തുടങ്ങിയവയിൽ പരിശീലനം നടത്തുന്നുണ്ട്.

മുൻ സാരഥികൾ

  • പ്രഥമ മാനേജർ - ശ്രീ. രാമപൈ
  • പ്രഥമ ഹെഡ്മാസ്റ്റർ - ശ്രീ. ശ്രീധരപൈ
  • നിലവിലുള്ള മാനേജർ - ശ്രീമതി. കെ. എസ്. സീന
  • നിലവിലുള്ള ഹെഡ്മാസ്റ്റർ - ശ്രീമതി. കെ. എസ്. സീന

സ്റ്റാഫ്

  • ബിന്ദ എം. സി
  • വിറ്റി റാഫേൽ സി
  • ബിന്ദു പി. എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.231491,76.284035|zoom=10}}