ഗവൺമെന്റ് മോഡൽ എൽ .പി .ജി .എസ്സ് കുമ്പനാട്
ഗവൺമെന്റ് മോഡൽ എൽ .പി .ജി .എസ്സ് കുമ്പനാട് | |
---|---|
വിലാസം | |
കുമ്പനാട് ഗവൺമെന്റ് മോഡൽ എൽ .പി .ജി .എസ്സ് കുമ്പനാട് , കുമ്പനാട് പി.ഒ., തിരുവല്ല 689547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 9048644096 |
ഇമെയിൽ | gmalpgskumbanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37301 (സമേതം) |
യുഡൈസ് കോഡ് | 32120600502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്യാമള പി പി |
അവസാനം തിരുത്തിയത് | |
15-12-2020 | Pcsupriya |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ പതിനാറാം വാർഡിൽ കുമ്പനാട് എന്ന സ്ഥലത്താണ് ഗവഃ മോഡൽ എൽ .പി .ജി സ്കൂൾ സ്ഥിതിചെയ്യുന്നത് . കുമ്പനാട് പ്രദേശത്ത് വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് നാട്ടുകാരുടെ ശ്രമഫലമായി കാനകത്തിൽ കുടുംബക്കാർ ദാനം നൽകിയ 50 സെന്റ് സ്ഥലം സ്വീകരിച്ചു് ഈ സർക്കാർ വിദ്യാലയം പെണ്കുട്ടികൾക്കായ് 1912 ൽ സ്ഥാപിച്ചു . കാലക്രമേണ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. ഇവിടെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ദിനാചരണങ്ങൾ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിയ്ക്കുക {{#multimaps:Latitude,Longitude|zoom=10}} |