ഉള്ളടക്കത്തിലേക്ക് പോവുക

എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
                                         മിന്നാമിനുങ്ങ്

മിന്നിതിളങ്ങുന്ന മിന്നാമിനുങ്ങെ താഴേക്ക് ഒന്നു നീ വന്നാട്ടെ താഴോട്ടു വന്നാല്‍ എന്തുതരും നീ ഉണ്ണിക്കുട്ടാ കുസൃതിക്കുട്ടാ

ഞാറപഴവും നീലക്കുറിഞ്ഞിയും തന്നീടാം ‍‍‍ഞാന്‍ മിന്നാമിനുങ്ങെ ഇല്ലില്ല ഞാന്‍ നിന്റെ കൂടെ വരില്ലഞാന്‍ എനിക്കൊന്നും വേണ്ടേ വേണ്ട........

                                 SACHIN SUGATHAN           
                                            9 E(2010-2011)
                                                           N.R.P.M.HSS
                                                           KAYAMKULAM