എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രാദേശിക പത്രം
മിന്നാമിനുങ്ങ് മിന്നിതിളങ്ങുന്ന മിന്നാമിനുങ്ങെ താഴേക്ക് ഒന്നു നീ വന്നാട്ടെ താഴോട്ടു വന്നാല്‍ എന്തുതരും നീ ഉണ്ണിക്കുട്ടാ കുസൃതിക്കുട്ടാ
ഞാറപഴവും നീലക്കുറിഞ്ഞിയും തന്നീടാം ഞാന്‍ മിന്നാമിനുങ്ങെ ഇല്ലില്ല ഞാന്‍ നിന്റെ കൂടെ വരില്ലഞാന്‍ എനിക്കൊന്നും വേണ്ടേ വേണ്ട........
SACHIN SUGATHAN 9 E(2010-2011) N.R.P.M.HSS KAYAMKULAM
പൊന്‍മാല
ഇന്നലെ ഞാനൊരു സൊപ്പ്നം കണ്ടെ തെയ്താരാ തക തെയ് താരാ {2} മിന്നിത്തിളങ്ങുന്ന സൊപ്പ്നം കണ്ടെ തെയ്താരാ തക തെയ് താരാ മിന്നിത്തിളങ്ങുന്ന പൊന്‍മാല കണ്ടെ തെയ്താരാ തക തെയ് താരാ പൊന്നിന്‍കുരിശിട്ട പൊന്‍മാല കണ്ടെ തെയ്താരാ തക തെയ് താരാ സ്വര്‍ണത്തിന്‍മുത്തുള്ള പൊന്‍മാല കണ്ടെ തെയ്താരാ തക തെയ് താരാ മിന്നിപ്രകാശിക്കും പൊന്‍മാല കണ്ടെ തെയ്താരാ തക തെയ് താരാ സുന്ദരിയായൊരു പെണ്ണിനേം കണ്ടുഞാന്‍ തെയ്താരാ തക തെയ് താരാ.................... {2}
സുപാല്‍,,, 8 F (2010-2011) N.R,P,M,H,S,S KAYAMKULAM