സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 6 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37020 (സംവാദം | സംഭാവനകൾ) ('JRC യൂണിറ്റ് രെജിസ്ട്രേഷൻ 2019-20 വർഷത്തിൽ 11/11/2019 നു ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

JRC യൂണിറ്റ് രെജിസ്ട്രേഷൻ 2019-20 വർഷത്തിൽ 11/11/2019 നു ചെയ്തു. Dec 7 നു C ലെവൽ exam St. THOMAS കോഴഞ്ചേരി വച്ചു നടത്തപെട്ടു. കൗൺസിലോർ മാർക്കുള്ള firstaid ക്ലാസ്സ്‌ പത്തനംതിട്ട യിൽ പോയി പങ്കെടുത്തു. സ്കൂളിലേക്കുള്ള FIRST AID KIT അന്ന് ലഭിച്ചു. ജനുവരി 3നു A ലെവൽ CADETS ന്റെ CAPING CEREMONY ബഹു. HM. റാണിക്കുട്ടി ആന്റണി നിർവഹിച്ചു.ജനുവരി മാസം A ലെവൽ B LEVEL എക്സാമിന് ഇവിടെയുള്ള CADETS പങ്കെടുത്തു വിജയം നേടി. 22/1/2020 നു CADETS നായുള്ള

ലഹരി വിരുദ്ധ സെമിനാർ മല്ലപ്പള്ളി Excise വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തി.16 cadets സജീവമായി jrc unit യിൽ പ്രവർത്തിച്ചു വരുന്നു