ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1

Schoolwiki സംരംഭത്തിൽ നിന്ന്
19:12, 3 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) ('എല്ലാ പ്രവർത്തനങ്ങളും ചെയ്തു നോക്കുവാനുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാ പ്രവർത്തനങ്ങളും ചെയ്തു നോക്കുവാനുള്ള അവസരം ഇന്നത്തെ പരിശീലനത്തിൽ കിട്ടിയില്ല. വിഷ്വൽ എ‍ഡിറ്റർ തീർച്ചയായും വളരെ ഉപകാരപ്രദമാണ്. സോഴ്സ് എഡിറ്ററിൽ ചെയ്യുന്നതിനേക്കാൾ എളുപ്പവും. പക്ഷേ ഫീൽഡിൽ ഇതേ പോലെ ഓൺലൈൻ പരിശീലനം എത്രത്തോളം പ്രായോഗികമാവും എന്നറിയില്ല.

--PRIYA (സംവാദം) 19:12, 3 ഡിസംബർ 2020 (IST)