(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ
ലോകത്തെ മുട്ടുകുത്തിച്ചു വിലസുകയാണവൻ ഇവിടെ
കൊറോണയെന്നൊരു ജീവി
ഭരിക്കുകയാണ് ലോകം
വിറങ്ങലിക്കുന്ന ലോകത്തിനു മുന്നിൽ
നിരാശമാത്രം
പ്രതിരോധമത്രേ പ്രതിവിധി
ഉണരണം നമ്മൾ
മനസ്സുകൊണ്ടാടുത്തു സാമൂഹികമായി അകലാം
മഹാമാരിയെ മറികടക്കാം
നമുക്ക് നമ്മെ രക്ഷിക്കാം