ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാഞ്ഞീറ്റുകര
| ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാഞ്ഞീറ്റുകര | |
|---|---|
| [[File:|frameless|upright=1]] | |
| വിലാസം | |
689545 , പത്തനംതിട്ട ജില്ല
| |
| വിവരങ്ങൾ | |
| ഫോൺ | 9495320914 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37616 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതിപി കെ അനില |
| അവസാനം തിരുത്തിയത് | |
| 19-11-2020 | Devivilasom |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
1940-42 കാലഘട്ടത്തിൽ കാഞ്ഞീറ്റുകര-കുറിയന്നൂർ കരയിലെ പുലയർക്ക് പള്ളിക്കൂടം സ്ഥാപിക്കുന്നതിനായി തോട്ടാവള്ളിൽ കുടുംബത്തിലെ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ എന്നിവർ ചേർന്ന് 50 സെൻറ് സ്ഥലം ദാനമായി നൽകി. ദേവി വിലാസം ഹിന്ദു പുലയ സമാജം സ്ഥാപിച്ചു. 1948-49 കാലഘട്ടത്തിൽ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ, പുല്ലുവിഴ രാമപ്പണിക്കർ, അഴകേത്ത് ഗോവിന്ദപിള്ള എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പണിതു. 1952ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.
ഭൗതികസാഹചര്യങ്ങൾ
1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ഉം ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്.