സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 7 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38099 (സംവാദം | സംഭാവനകൾ) ('• ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

• ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ 32 കുട്ടികൾക്കായി സ്കൌട്ടിംഗിൻെറ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. ശ്രീ.തോമസ് മാത്യു സ്കൌട്ട് മാസ്റ്ററാണ്.