എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ്/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 31 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37317kuriannoorwst (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തത്തമ്മ | color=4 }} <center> <poem> പച്ച ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ


പച്ച നിറത്തിൽ തത്തമ്മ
ചുവന്ന ചുണ്ടുള്ള തത്തമ്മ
പാട്ടുകൾ പാടും തത്തമ്മ
കഥകൾ പറയും തത്തമ്മ
എന്റെ ഓമന തത്തമ്മ.

 

അദ്വൈത് രാജേഷ്
രണ്ടാം ക്ലാസ്സ്, എം. റ്റി. എൽ. പി. എസ്സ്. കുറിയന്നൂർ വെസ്റ്റ്, പത്തനംതിട്ട, പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത