ഗവ.എച്ച്.എസ്. നാരങ്ങാനം/പരിസ്ഥിതി ക്ലബ്ബ്-17

13:22, 30 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38090 (സംവാദം | സംഭാവനകൾ) (പുതിയ താൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബും ഫോറസ്റ്റ് ക്ലബും ചേർന്ന് പ്രവർത്തിക്കുന്നു.ക്ലബിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി ഷൈലജടീച്ചർ ആണ്.സ്കൂൾ പരിസരത്ത് ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക,പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലഭിച്ച വൃക്ഷതൈകൾ വിദ്യാർത്ഥികൾക്ക് നൽകി നടാൻ പ്രേരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നു.