ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല/സയൻസ് ക്ലബ്ബ്-17

2019-20അധ്യയന വർഷത്തിൽ ദേവസ്വംബോർഡ് ഹയർ സെക്കൻ്ററി സ്കൂളിലെ സയൻസ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ശ്രീമതി GIRIJA ടീച്ചറിൻ്റെ നേതൃത്വത്തിൽ നടത്തി .വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുന്നു. ക്വിസ് മത്സരം,റാലി ,സ്റ്റഡിടൂർ, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി.കോവി ഡിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷം മേൽപറഞ്ഞ പ്രവർത്തനങ്ങൾ ഓൺ ലൈനായി നടത്തുന്നു.