ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/വിദ്യാരംഗം‌-17

05:54, 24 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37042 (സംവാദം | സംഭാവനകൾ) ('പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം എന്ന സാഹിത്യസംഘടന ഊർജജവസ്വലമായി പ്രവർത്തിച്ചുവരുന്നു.മലയാളം അദ്ധ്യാപികയായ ശ്രീമതി ജി സി ലെജു ആണ് കോഓർഡിനേറ്റർ .