ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സയൻസ് ക്ലബ്ബ്-17

22:22, 23 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37042 (സംവാദം | സംഭാവനകൾ) ('<BIG><FONT COLOR=PINK>2019-20അധ്യയന വർഷത്തിൽ ദേവസ്വംബോർഡ് ഹയർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2019-20അധ്യയന വർഷത്തിൽ ദേവസ്വംബോർഡ് ഹയർ സെക്കൻ്ററി സ്കൂളിലെ സയൻസ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ശ്രീമതി അന്പിളി ടീച്ചറിൻ്റെ നേതൃത്വത്തിൽ നടത്തി .വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുന്നു. ക്വിസ് മത്സരം,റാലി ,സ്റ്റഡിടൂർ, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്രമേളയോട് അനുബന്ധിച്ചുള്ള മത്സരങ്ങളിൽ കുട്ടികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .കോവി ഡിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷം മേൽപറഞ്ഞ പ്രവർത്തനങ്ങൾ ഓൺ ലൈനായി നടത്തുന്നു.