സംവാദം:ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History
ദൃശ്യരൂപം
സി.വി രാമൻപിള്ളയോ ഇ.വി കൃഷ്ണപിള്ളയോ
ചരിത്രലേഖനത്തിൽ ഹാസ്യസമ്രാട്ട് സി.വി രാമൻപിള്ള എന്ന പരാമർശം കണ്ടു. സി. വി രാമൻപിള്ള കുറുപ്പില്ലാക്കളരി തുടങ്ങിയ പ്രഹസനങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഹാസ്യസമ്രാട്ട് എന്നൊന്നും പൊതുവെ പറയാറില്ല.