സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/വിദ്യാരംഗം‌-17

17:00, 18 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpaulsghs (സംവാദം | സംഭാവനകൾ) ('== സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി == വിദ്യാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന 'വിദ്യാരംഗം കലാസാഹിത്യ വേദി ' സജീവമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ചകളിലെ അവസാനത്തെ പീരിയഡുകളിൽ ക്ലാസ് അടിസ്ഥാനത്തിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാക്ലാസ്സുകൾക്കുമായി പൊതുവായി മാസത്തിലൊരിക്കൽ വിദ്യാരംഗം കലാസാഹിത്യവേദി സമ്മേളനം നടത്തുന്നു. എല്ലാകുട്ടികൾക്കും അവസരങ്ങളൊരുക്കുന്നു . കലാപരിശീലനക്കളരികൾ, ശില്പശാലകൾ, കഥ-കവിത അരങ്ങുകൾ, മത്സരങ്ങൾ, തുടങ്ങിയവും കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.