ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/ശുചിത്വം മനസ്സിനും

02:25, 18 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ജി റ്റി എസ് താന്നിമൂട്/അക്ഷരവൃക്ഷം/ശുചിത്വം മനസ്സിനും എന്ന താൾ [[ജി ടി എസ് താന്നിമൂട്/അക്ഷരവ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം മനസ്സിനും

കോവിഡ് കാലം നമുക്ക് നൽകി
ശുചിത്വമുള്ളവരാകുവാൻ....

കൈകൾ കഴുകിയും നിത്യേന കുളിച്ചും
വ്യക്തി ശുചിത്വം പാലിച്ചിടുന്നു .....

നല്ലത് കഴിച്ചും നല്ലത് കുടിച്ചും
ആരോഗ്യത്തെ നാം നിലനിർത്തി.....

ടെൻഷനില്ല ജോലിഭാരമില്ല
വീടുകളിൽ ശാന്തി ചൊരിയുന്നു .....

പകരണം മനസ്സുകൾക്ക് ശുചിത്വം
നിലനിർത്താം പാരിൽ മാനവ ഐക്യം
 

അദീബ്.റ്റി.എ
3.B ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 10/ 2020 >> രചനാവിഭാഗം - കവിത