ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
18:23, 14 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44033 (സംവാദം | സംഭാവനകൾ) ('|style="margin: 0 auto;" <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; bord...' താൾ സൃഷ്ടിച്ചിരിക്കുന്നു)

|style="margin: 0 auto;"

നേർക്കാഴ്ച

കൊവിഡ് 19 കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന ചിത്രരചന മത്സരം ഓണക്കാലത്ത് നടത്തുകയുണ്ടായി. ഗവ. വി .എച്ച് .എസ്. എസ് കോട്ട‍ൂകാൽ സ്ക‍ൂളിലെ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഇതിലേയ്ക്കായി വരച്ച ചിത്രങ്ങളാണ് ഈ താളിലുള്ളത്

|}