എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി/ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം

         സ്ക്കൂൾതലhitech പൂർത്തീകരണ പ്രഖ്യാപനം
 ഒക്ടോബർ 12 ന് സംസ്ഥാനതലെഹെെടെക് പൂർത്തീകരണ പ്രഖ്യാപനം ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു സർക്കാർ നിർദ്ദേശപ്രകാരം തത്സമയ സംപ്രേക്ഷണം
നിരീക്ഷിക്കുന്നതിനായി പ്രത്യേക PTA യോഗം ചേർന്നു തിരുവല്ല മുൻസിപ്പൽ ചെയർമാൻ ശ്രീ ആർ ജയകുമാർ അധ്യാപകരുടേയും രക്ഷിതാക്കളുടേയും

സാന്നിദ്ധ്യത്തിൽ നിർവഹിച്ചു സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്ക്കൂളുകളും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി 5.07.2019 ൽ ലാപ് ടോപ്പ് പ്രോജക്ടർ സ്പീക്കർ എന്നിവ ലഭിച്ചു ഇവ സജ്ജീകരിച്ച് ഒരു സ്മാർട്ട് ക്ലാസ് റൂം തയ്യാറാക്കി പഠന പ്രവർത്തനങ്ങൾ ഫലപ്രദമായി വിനിയോഗിച്ചു വരുന്നു