ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം
ഹരിതശ്രീ ഞങ്ങളുടെ വിദ്യാലയത്തിലെ ഔഷധ സസ്യങ്ങള്‍
2009-10 വര്‍ഷത്തില്‍ ഞങ്ങള്‍ തയ്യാറാക്കിയ ജൈവവൈവിദ്യ രജിസ്റ്റര്‍.
ഇതില്‍ ചിലതെങ്ങിലും വികസനത്തിന്റെ ഫലമായി നഷ്ടപ്പെട്ടിടുന്ടെന്നു സമ്മതിക്കുന്നു. ഔഷധ സസ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങള്‍,ചിത്രം, ഉപയോഗങ്ങള്‍ എന്നിവ ഈ കയ്യെഴുത്ത് മാസികയില്‍ ഉള്പെടുത്തിയിരിക്കുന്നു. ക്ലുബ്ബങ്ങലായ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ മുന്‍കയ്യെടുത്തത് നിര്മിച്ചതിനാല്‍ പുസ്തകം ഇന്ഗ്ലീഷിലാണ്, മലയാളത്തിലാക്കാനുള്ള ശ്രമത്തിലാണ്. അത്തരത്തില്ലുള്ളത് വീണ്ടും വളര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.വിദ്യാലയത്തിലെ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനത്തില്‍ നിന്നും ( ) ഉള്ളതിനെ കണ്ടെതുന്നതോടൊപ്പം ഉണ്ടാവെണ്ടാതിനെ കൂടി കണ്ടെത്താനും അവയുടെ സാന്നിധ്യം വിദ്യാലയത്തില്‍ ഉറപ്പു വരുത്താനും കഴിഞ്ഞു. അത് കൂടുതല്‍ എളുപ്പത്തില്‍ മറ്റുള്ളവരുമായി പന്ഘു വെക്കാന്നുള്ള ഉധ്യമത്തിന്റെ ഭാഗമാണ് ഔഷധോധ്യാനം.
പുസ്തകം വായിക്കാന്‍ എവിടെ ക്ലിക്ക് ചെയ്യുക [1]
വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിനായി താഴെ ക്ലിക്ക് ചെയ്യുക
http://www.schoolwiki.in/images/6/64/Vanasree-stec_annual_report.pdf
വനശ്രീ പരിസ്ഥിതി ക്ലബിന്റ്റെ ഭാവി പദ്ധതികളുടെ രൂപരേഖക്കായി താഴെ ക്ലിക്ക് ചെയ്യുക