ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
02:07, 9 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം എന്ന താൾ [[ഗവ.എച്ച്.എസ്. എസ്.അഞ്ചാലു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ കാലം




   കൊറോണാ കൊറോണ നീ..... പൊയ്ക്കോ അല്ലെങ്കിൽ ഞങ്ങളുടെ ജീവൻ അപകടത്തിലാവും ഞങ്ങൾ കുട്ടികൾക്ക് കളിച്ചു രസിക്കാൻ കഴിയില്ല സൈക്കിൾ ചവിട്ടാൻകഴിയില്ല അതുകൊണ്ടാണ്ഞങ്ങളെല്ലാംപ്രാർത്ഥിച്ചു കരഞ്ഞും ദൈവത്തിനോട് കൊറോണ
 വരരുതേ എന്ന് പറയുന്നത്

 നീ പോയില്ലെങ്കിൽ ഞങ്ങൾ വീട്ടിനുള്ളിൽ ഇരിക്കും നിന്നെ തടയാൻ ഞങ്ങൾ ഹാൻഡ് വാഷ് ഇട്ട് കൈ കഴുകും കൊറോണ നീപോ.... കൊറോണാ പോ....

 മാസ്ക് ധരിച്ചും അകലം പാലിച്ചും മനസ്സുകൾ തമ്മിൽ അടുത്തും ഞങ്ങൾ നിന്നെ തുരത്തീടും കൊറോണാ പോ... കൊറോണ പോ...
      
             



 


Ajithbabu
5 B ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കവിത