എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ആർട്‌സ് ക്ലബ്ബ്-17

20:11, 7 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snghss (സംവാദം | സംഭാവനകൾ) (''''കുട്ടികളിലെ സർഗ്ഗവാസനകൾ പുറത്തു കൊണ്ട് വരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിലെ സർഗ്ഗവാസനകൾ പുറത്തു കൊണ്ട് വരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനായുള്ള വേദിയൊരുക്കുന്നതിനും വേണ്ടിയുള്ള ആർട്സ് ക്ലബ് ശ്രിമതി ലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി നടന്നു വരുന്നു