2019-20 സ്കൂൾ തല ശാസ്ത്രമേളയിലൂടെ
2020 ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ചു ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ തലത്തിൽ നടത്തിയ ചന്ദ്രദിന ക്വിസ് മത്സരത്തിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ സിയാ നസ്റിൻ