സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/സയൻസ് ക്ലബ്ബ്-17

സ്കൂൾ തല ശാസ്ത്രമേള 2019-20

 
  • 2019-20 സ്കൂൾ തല ശാസ്ത്രമേളയിലൂടെ

 
 
 
 
 
 
 
 

ചാന്ദ്രദിനക്വിസ് -July 2020  : 2020 ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ചു ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ തലത്തിൽ നടത്തിയ ചന്ദ്രദിന ക്വിസ് മത്സരത്തിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ സിയാ നസ്റിൻ