എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്

12:52, 1 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcssvghs (സംവാദം | സംഭാവനകൾ)

== ചരിത്രം 1917ത്‍ തീരുവീതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമയുടെ പേരിത്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇതിന്റെ ആദ്യഹെഡ്മാസ്റ്റര്‍ യശ്ശശരീരനായ പാലവിള ശ്രീ ആര്‍ മാധവന്‍പിള്ളയായിരുന്നു. 1938 ത്‍ ഒരു അധ്യാപകപരിശീലനകേന്ദ്രവും ഇവിടെ ആരംഭിച്ചു. 11960ത്‍ ഇത് നിര്‍ത്തുകയും LPS നിലനിര്‍ത്തുകയും ചെയ്തു.961ല്‍ ഈ വിദ്യാലയം സ്ഥാപിതമായത്.'

എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്
വിലാസം
ചിറയിന്‍കീഴ്

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇഠഗ്ലീ,ഷ്
അവസാനം തിരുത്തിയത്
01-11-2010Sitcssvghs



ചിറയിന്‍കീഴ്്ഗരാമത്തില്‍ ശാര്‍ക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്സ്.എസ്സ്.വി.എച്ച്.എസ്സ്.എസ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍സയന്‍സ്, കണക്ക് ,ഐ റ്റി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു

== മാനേജ്മെന്റ് == സ്കൂളിന്റെ മുന്‍ മാനേജര്‍= ആര്‍.െസ്സ്.കൃഷ്ണകൂമാര്‍

മാനേജര്‍   .ശ്രീ.രവിശങ്കര്‍ (പാലവിള കുടുംബാംഗങ്ങ‌ള്‍ തെരഞ്ഞെടുത്തത്)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ശ്രീ പ്രേംനസീര്‍ ശ്രീ പ്രേംനവാസ് ഭരത് ഗോപീ ജീ.കെ.പീളള പ്രൊ.ജീ.ശങ്കരപ്പീളള ജസ്ററീസ്. ശ്രീദേവീ

വഴികാട്ടി

(

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
ശ്രീ.രവിശങ്കര്‍ (പാലവിള കുടുംബാംഗങ്ങ‌ള്‍ തെരഞ്ഞെടുത്തത്) ശ്രീ.രവിശങ്കര്‍ (പാലവിള കുടുംബാംഗങ്ങ‌ള്‍ തെരഞ്ഞെടുത്തത്)