സംവാദം:വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 30 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('== ചില്ലുകൾ == സ്കൂൾ താളിലുടനീളം ർ, ൻ എന്നീ ചില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചില്ലുകൾ

സ്കൂൾ താളിലുടനീളം ർ, ൻ എന്നീ ചില്ലുകൾ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ചില്ലുകൾക്ക് പകരം ഇവയോട് രൂപസാദൃശ്യമുള്ള മലയാള അക്കങ്ങളാണ് (൪ =4, ൯ = 9) ഉപയോഗിച്ചിട്ടുള്ളത്. ഇനിയുള്ള തിരുത്തലുകളിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 14:33, 30 സെപ്റ്റംബർ 2020 (UTC)