സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്
സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട് | |
---|---|
വിലാസം | |
മാമ്മൂട് കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
11-10-2010 | ST SHANTALS HS MAMMOOD |
പേര്=സെന്റ് സാന്താള്‍സ് എച്ച്.എസ്സ്, മാമ്മൂട്|
സ്ഥലപ്പേര്=മാമ്മൂട്|
വിദ്യാഭ്യാസ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=33055|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1922 |
സ്കൂള്‍ വിലാസം=മാമ്മൂട് പി.ഒ,
കോട്ടയം|
പിന് കോഡ്=686553 |
സ്കൂള്‍ ഫോണ്‍=0481-2472897|
സ്കൂള്‍ ഇമെയില്‍=stshantals@yahoo.com|
സ്കൂള്‍ ബ്ളോഗ്=stshantals.blogspot.com
ഉപ ജില്ല=ചങ്ങനാശ്ശേരീ
ഭരണം വിഭാഗം=എയ്ഡഡ് |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=275|
പെൺകുട്ടികളുടെ എണ്ണം=750|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1025|
അദ്ധ്യാപകരുടെ എണ്ണം=35|
പ്രിന്‍സിപ്പല്‍= |ഇല്ല
പ്രധാന അദ്ധ്യാപകന്= |സി.സിസിലി
പി.ടി.ഏ. പ്രസിഡണ്ട്= |ഡി. സുരേഷ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250|
സ്കൂള്‍ ചിത്രം=KimPhucNapalmSmaller.jpg|
}}
പളളികളോടു ചേറ്ന്ന് പളളിക്കൂടങ്ങള് ആരംഭിക്കുന്ന പതിവില്‍ നിന്നു വ്യത്യസ്തമായി മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍ മാമ്മൂട് ലൂര്‍ദ്ദ്മാതാപളളിക്കുമുമ്പേ ഉണ്ടായതാണ്.ഈ സ്കൂള്‍ 1922ല്‍ സ്ഥാപിച്ചെങ്കിലും സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയത് 1925ലാണ്. 1924ല്‍ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നു. 1925-26 -ല്‍ മിഡില്‍ സ്കൂളായും 1966 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.ദൈവദാസിയായ ബഹു.ഷന്താളമ്മ ആയിരുന്നു സ്കൂ ള്‍ സ്പാപിച്ചത്.1974മുതല്‍ ആണ് ഇത് എസ്.എസ്.എല്‍.സി പരീക്ഷ സെന്റര്‍ ആയി അംഗീകരിചു കിട്ടിയത്. 1966 ജൂണ്‍ മാസം മുതല്‍ മാമ്മൂട് സെന്റ് ഷന്താള്‍സ് ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
== മാമ്മുട്
ചരിത്രം ==പ്റകൃതി സൗന്ദര്യത്താല്‍ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് മാമ്മുട്. മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്റാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിന്റെ പിന്തുടര്ച്ച എന്നുവേണമെക്ങില്‍ മാമ്മുട് ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കച്ചവടത്തിനും മറ്റുമായി ദീര്‍ഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയില്‍ നിന്നു കിഴക്കന്‍നാടുകളിലേക്കുംതിരിച്ചും ദീര്‍ഘ യാത്ര ഉണ്ടായിരുന്നു. അപ്പോള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിന്റെതണലിലാണ് ആളുകള്‍ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ് 'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിന്റെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേള്‍വിയുണ്ട്. ചരിത്രം ==ചരിത്രം ==ചരിത്രം ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഇരുപത്തിയൊന്പതു ക്ലാസ്സുമുറികളിലായി പഠനം നടക്കുന്ന ഞങ്ങളുടെ സ്കൂളില്‍ അതിവിശാലമായ കളിസ്ഥലം ഉണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലായി പതിനഞ്ചു കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍ നെററ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.- എല്ലാ വര്‍ഷവും രാഷ്ട്രപതി,രാജ്യപുരസ്കാര്‍ ജേതക്കള്‍ ഇവിടെ നിന്നും ഉണ്ടാകന്നുണ്ട്
- ബാന്റ് ട്രൂപ്പ്.-മികച്ച ഒരു ബാന്റ് ട്രൂപ്പ് ഇവിടെഉണ്ട്.
- ക്ലാസ് മാഗസിന്- എല്ലാ ക്ലസ്സുകളിലും ഒരു കൈഎഴുത്തു മാസികയും, എല്ലാവര്ക്കും പൊതുവായി ഒരു വോള്‍ മാഗസിനും ഉണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി-സാഹിത്യ വാസന ഉള്ളവര്‍ക്ക് പ്രോല്‍സാഹനം നല്കുന്നു
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.-സയന്‍സ്,സോഷ്യല്‍ സയന്‍സ്,മാത് സ് ,നേച്ചര്‍,ഐ.ടി. ക്ലബുകല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
മാനേജ്മെന്റ്
ചങാനാസ്സേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണു ഈ സ്കൂള്‍.ഇതു മാമ്മൂഡ് പള്ളിക്കു മുന്‍പേ ഉണ്ടായതാണു് എസ് .എ .ബി .എസ് . സന്യാസിനീസമൂഹത്തിന്റെ നേതൃത്തത്തില്‍ ഈ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
-2006-07 -സിസ്റ്റര്‍. കൊച്ചുറാണി -2007- -സിസ്റ്റര്‍. സിസിലി}- പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
1924 - 26 | ശ്രീമതി.കെ.എ.സാറാമ്മ | 1926 - 29 | ശ്രീമതി. മറിയാമ്മ കുര്യന് | |
1929 - 34 | സിസ്റ്റര്‍.ചിന്നമ്മ ആന്റ്റണി | |||
1934 - 39 | സിസ്റ്റര്‍. റോസ് ജോസഫ് | |||
1939 - 47 | സിസ്റ്റര്‍.മറിയം പി. മത്തായി | |||
1947- 54 | സിസ്റ്റര്‍. ലീമാ | |||
1954 - 60 | സിസ്റ്റര്‍. ഫ്ലോറാ | |||
1960 - 66 | സിസ്റ്റര്‍. എലൈസ് | |||
1966 - 68 | സിസ്റ്റര്‍. ആവിലാ ട്രീസ്സാ | |||
1968 - 73 | സിസ്റ്റര്‍. കെ.എ.റോസക്കുട്ടി | |||
1973 - 83 | സിസ്റ്റര്‍. ആവിലാ ട്രീസ്സാ | |||
1983 - 86 | സിസ്റ്റര്‍. ഇമേല്‍ഡാ | |||
1986 - 89 | സിസ്റ്റര്‍. അന്‍സില്‍ ജോര്‍ജിയ | |||
1989-91 | സിസ്റ്റര്‍. അനന്‍സിയേറ്റ | |||
1991 - 94 | സിസ്റ്റര്‍. അസം പ്റ്റാ | |||
1994- 2000 | സിസ്റ്റര്‍. മാര്‍ഗരറ്റ് മരിയ | |||
2000- 03സം | സിസ്റ്റര്‍. ആനിസ് ജോസഫ് | |||
2003 - 06 | സിസ്റ്റര്‍. റിറ്റി |
കോട്ടയം ജില്ലയില്‍\ ചങ്ങനാശ്ശേരിയില്‍\ നിന്നും 9കി. മി. കിഴക്ക് മാമ്മുട്കവലയില്\ നിന്നും മല്ലപ്പള്ളി റോഡില്‍\ 1 കി.മി.പോകുുമ്പോള്\ മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.483773" lon="76.618223" zoom="14" width="300" height="300" selector="no" controls="none"> MAMMOOD,CHANGANACHERRY, Kottayam, Kerala, India
STSHANTALS MAMMOOD
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.