സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 8 ഒക്ടോബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cphighschool (സംവാദം | സംഭാവനകൾ)
സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്
വിലാസം
കുറ്റിക്കാട്

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
അവസാനം തിരുത്തിയത്
08-10-2010Cphighschool





1976 ല്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ 1998 മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകള്‍, വായന ശാലകള്‍ സകൂള്‍ ബസുകള്‍ എന്നിവ ഈ സ്കൂളിനു സ്വന്തമായി ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് == മാനേജര്‍- സുധാകരന്‍


മുന്‍ സാരഥികള്‍ == മാനേജര്‍: സഖാവ്. സി.ഗോവിന്ദന്‍


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജയ സേനന്‍. എസ്, നസീറ ബീവി. എം, ലതിക. എസ്, സുജാത. ആര്‍, സുശീല. ഡി, സുമാംബിക. കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി