എം.റ്റി.എൽ.പി.എസ്. കിഴക്കൻമുത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:54, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2720 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
എം.റ്റി.എൽ.പി.എസ്. കിഴക്കൻമുത്തൂർ
വിലാസം
കിഴക്കൻമുത്തൂർ

എം.ടി.ൽ.പി സ്കൂൾ, കുറ്റപ്പുഴ,
കിഴക്കൻമുത്തൂർ
,
689103
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ9526976603
ഇമെയിൽrosethekkattil@gmail.com
കോഡുകൾ
സ്കൂൾ കോഡ്37220 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോസമ്മ തോമസ്
അവസാനം തിരുത്തിയത്
25-09-20202720


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല മുൻസിപ്പാലിറ്റിയിൽ കിഴക്കന്മുത്തൂർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൊല്ലവർഷം ആയിരത്തി എഴുപതാം ആണ്ടു(1895)ചിങ്ങമാസം പത്താം തീയതി സ്ഥാപിതമായത് ആണ് ഈ സ്കൂൾ.വിദ്യാലയങ്ങൾ നന്നേ വിരളമായി രുന്നതിനാൽ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് കഴിയാതിരുന്ന ആ കാലഘട്ടത്തിൽ എല്ലാവർക്കും വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതിന് വേണ്ടി മേലെ മഞ്ഞപ്പള്ളി പുരയിടത്തിൽ ഉള്ള സൺ‌ഡേസ്കൂൾ ഷെഡിൽ ആരംഭിച്ച പ്രൈമറി സ്കൂൾ ആണിത്.ആരംഭത്തിൽ ഒരു ക്ലാസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് ക്ലാസുകൾ മൂന്നാക്കി,ആയിരത്തി തൊണ്ണൂറാമാണ്ടിൽ 72 അടി നീളവും 17 അടി വീതിയും ഉള്ള കെട്ടിടമാക്കി നാലു ക്ലാസ്സോട് കൂടിയ പൂർണ പ്രൈമറി സ്കൂൾ ആയി ഉയർത്തി.ആയിരത്തി എഴുപത്തിനാലാമാണ്ടിൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകളും മുന്നുറ്റിപതിനഞ്ചു കുട്ടികളും, ഹെഡ് മിസ്ട്രെസ്സ് ഉൾപ്പെടെ എട്ടു അധ്യാപകരും പ്രവർത്തിച്ചു.കുട്ടികളുടെ അഭാവം മൂലം 1997 ൽ അഞ്ചാം ക്ലാസ്സ്‌ നിർത്തി. ഇപ്പോൾ ഈ സ്കൂൾ മാർത്തോമ കോർപ്പറേറ്റ് മാനേജ്മെന്റ് ഉടമസ്ഥതയിലാണ്.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്


വഴികാട്ടി

സ്കൂൾ ഫോട്ടോകൾ