സെന്റ് ജോൺ എൽ പി എസ് പാലാവയൽ
സെന്റ് ജോൺ എൽ പി എസ് പാലാവയൽ | |
---|---|
വിലാസം | |
പാലാവയൽ പാലാവയൽ പി.ഒ.
കാസർഗോഡ് ജില്ല , 670511 | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04985214205 |
ഇമെയിൽ | palavayallps@gmail.com |
വെബ്സൈറ്റ് | 12423stjohnslpspalavayal.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12423 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് K A |
അവസാനം തിരുത്തിയത് | |
25-09-2020 | 12423 |
................................
ചരിത്രം
1951 ജൂലൈ 19-ന് ഒരു എയ്ഡഡഡ് എൽ.പി സ്കൂളായി ഈ സ്ഥാപനം ജൻമമെടുത്തു. കുടിയേറ്റ ജനതയുടെയും അവർക്ക് ത്യാഗപൂർണമായ നേതൃത്വം നൽകിയ മോൺ.ജറോം ഡിസൂസയുടെയും അക്ഷീണ പരിശ്രമമാണ് സ്ഥാപനത്തിന്റെ പിറവിക്കു കാരണമായത്. പ്രഥമ മാനേജർ ശ്രീ.എം.കെ.ജോസഫ് കദളിക്കാട്ടും പ്രഥമ ഹെഡ്മമാസ്റ്റർ ശ്രീ.പീറ്റർ വി.ഗോൺസാൽവസും ആയിരുന്നു. സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാരുടെയും ശ്രമഫലമായി 1957-ൽ യു.പി.സ്കൂളായും .1966-ൽ ഹൈസ്കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.1973 ജൂൺ 1ന് പ്രൈമറി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർതിരിക്കപ്പെട്ട് സ്വതന്ത്ര സ്ഥാപനമായി പ്രവർത്തനമാരംഭിച്ചു.1968 മുതൽ ഈ വിദ്യാലയം തലശ്ശേരി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. 2014 മുതൽപുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങൾ
#അഞ്ച് കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ റൂം # ആധുനിക ടോയ് ലറ്റ് 13 # യൂറിനൽസ് - 15 # വിശാലമായ ഗ്രൗണ്ട് # നീന്തൽ കുളം # വിശാലമായ പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- [സെന്റ് ജോൺ എൽ പി എസ് പാലാവയൽ/ നേർക്കാഴ്ച|നേർക്കാഴ്ച.]]
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
- സിസ്റ്റർ . ത്രേസ്യ കെ.കെ
- സിസ്റ്റർ . റോസമ്മ പി.ഡി.
- ശ്രീമതി.ആഗ്നസ് മാത്യു
നേട്ടങ്ങൾ
കലാ കായിക പ്രവൃത്തി പരിചയ മേളയിൽ മികച്ച വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനൂപ് അഗസ്റ്റിൻ (ഇന്ത്യൻ റെയിൽവേ നീന്തൽ താരം)
- മുഹമ്മദ് കുഞ്ഞി (ഇന്ത്യൻ ഒളിമ്പിക്സ് അത്ലറ്റിക് കോച്ച് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.2960258,75.4026928 |zoom=13}}