== ചരിത്രം == പുത്തിഗെ പഞ്ചായത്തിലെ കണ്ണൂർ വില്ലേജിൽ 1973 വർഷത്തിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ വർഷം മുതൽ 1978 വർഷം വരെ കണ്ണൂർ മജൽ എന്ന സ്ഥലത്തായിരരുന്നു സ്കൂൾ പ്രവർത്തിച്ച്കൊണ്ടിരുന്നത്. അതിന് ശേഷം കണ്ണൂർപള്ളിയുടെ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റകയും, പിന്നീട് 1990 ൽ നിലവിലുള്ള സർക്കാപ്‍ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. ഉൾപ്രദേശമായതിനാലും ഗതാഗത സൗകര്യക്കുറവ് കൊണ്ടും അകലങ്ങളിൽപോയി വിദ്യ നേടാൻ കഴിയായത്തത്കൊണ്ട് നാടിന് ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കണ്ണൂർ ജമാഅത്ത് കമ്മറ്റിയും നാട്ടുകാരും ചേർന്ന് കൂട്ടായ ശ്രമമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഈ പ്രദേശത്തെ മുഴുവൻ കുട്ടികളും ആശ്രയിച്ച് വരുന്ന ഒരു വിദ്യാലയമാണ് ഇത്. കന്നഡ , മലയാളം മീഡിയങ്ങളിൽ അധ്യാപനം നടത്തിവരുന്നു.

G. L. P. S. Kannur
വിലാസം
കണ്ണൂർ

ഗവ.ലോവർ പ്രൈമറി സ്കൂൾ കണ്ണൂർ
,
671321
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ9446403622
ഇമെയിൽglpskannur3@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11330 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺമെൻറ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & കന്നഡ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേബി സബിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=G._L._P._S._Kannur&oldid=2525911" എന്ന താളിൽനിന്ന് ശേഖരിച്ചത്