ഗണിത ക്ലബ്

ഓരോ ക്ലാസിൽ നിന്നും 50 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾതലത്തിൽ ഒരു ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു .ശ്രീ സാജു തോമസിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു കുട്ടികളുടെ സക്രിയമായ പങ്കാളിത്തം ടി പരിപാടിയേ ശ്രദ്ധേയമാക്കി.