പാട്ടിൻറെ ഈണത്തോടെ ഒഴുകുന്ന നദികൾ
പ്രകൃതിയെ കൂടുതൽ ഭംഗിയാക്കാൻ പച്ചയണിഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ:
പ്രകൃതിയെ പല വർണങ്ങൾകൊണ്ട് സുന്ദരമാക്കുന്ന
പല തരത്തിലുള്ള പൂക്കൾ
അതിലെ തേൻ നുകരാൻ എത്തുന്ന ശലഭങ്ങൾ
പച്ചില ചൂടിനിൽകുന്ന മരങ്ങളിൽ ചില്ലകൂട്ടാൻ എത്തുന്ന പക്ഷികൾ ;
എല്ലാം കൊണ്ടും പ്രകൃതി ദൈവത്തിന്റെ ഏറ്റവും മനോഹരമായ
സൃഷ്ട്ടി തന്നെ.
രാത്രിയിലെ മഞ്ഞുവീണു കുളിർ ഏക്കുന്ന പച്ചില്ലകളും പൂക്കളും കാണാന്നെത്തിയ സൂര്യൻ ;
അത് കാണുബ്ബോഴേക്കും ,ആ മഞ്ഞുതുള്ളികൾ അലിഞ്ഞുപോകുന്നു .
പച്ച വിരിച്ച പാടങ്ങളും അതിൽ വന്നണയുന്ന പക്ഷികളും പ്രകൃതിയുടെ ഭംങ്ങി
എന്നാൽ മനുഷ്യന്റെ ദോഷപ്രവർത്തനങ്ങൾ ,
പ്രകൃതിയുടെ ഭംങ്ങിയെ നക്ഷ്ട്ടപെടുത്തുന്നു .
വയലുകളിൽ ഫ്ലാറ്റുകൾ പൊങ്ങുന്നു
പച്ചയണിഞ്ഞു നിൽക്കുന്ന പ്രകൃതി മരുഭൂമിയാകുന്നു .
എല്ലാം നിൻ തെറ്റ് , എല്ലാം നിൻ തെറ്റ്
എന്തിനു ചെയ്തു , എന്തിനു ചെയ്തു
ക്രൂരതകൾ ഏറ്റുവാങ്ങാൻ ഇനിയും ആവില്ല
നിന്നില്ലെ നക്ഷ്ട്ടങ്ങൾ എന്നിൽ ഉണർത്തുന്ന ഗൗരവം
പ്രതികരിക്കാൻ , പ്രതികരിക്കാൻ ഇനി ഒരു നാൾവരും
പ്രതീക്ഷയോടെ കാത്തിരിക്കാം .