സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അന്നും ഇന്നും

അന്നും ഇന്നും      

ഭൂവിൻ നിലനിൽപ്പാമ് വൃക്ഷങ്ങൾകുന്നുകൂടി
 
യിട്ടുണ്ടായിരുന്നല്ലോ പണ്ടത്തെ നാളുകളിൽ

അന്നത്തെ നാളുകളിൽ കടലും നദികളും

പുഴയും ശുദ്ധമായിട്ടുണ്ടായിരുന്നുവല്ലോ

കാലം കടന്നുപോയി, മനുഷ്യരുടേതാവും

 ക്രിയകൾ മൂലമായ്

വൃക്ഷങ്ങൾ കുറയുന്നെന്നോ
 
ഇന്നത്തെ നാളുകളിൽ കടലും നദികളും

പുഴയും ശുദ്ധമായ് ഒഴുകുന്നതപൂർവം

ഭൂവിൻ നിലനിൽപ്പാമ് വൃക്ഷങ്ങൾ നശിച്ചാൽ
  
സ്വാർത്ഥരാമ് മനുഷ്യരും നശിക്കുമൊരുനാളിൽ.

Sooraj. A.S
9 J സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത