വരൾച്ച     

ഒരു തുള്ളി ജലത്തിനായി
മോഹിക്കുന്ന മൺകട്ടയാണ് ഞാൻ.
കൊതിക്കുന്ന നിർജീവ ജലത്തിനായി
വിണ്ടുകീറിയ പാടങ്ങൾ.
പൊൻ പുലരിക്കയി ഞാൻ കാത്തിരിക്കുന്നു.
ഒരു തുള്ളിയായി എന്നിൽ പതിക്കുവാൻ
 

ആദിശേഷ് സി.കെ
 3 സി  സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി            
ഇരിക്കൂർ          ഉപജില്ല
കണ്ണൂർ   
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത