സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പേടി വേണ്ട കരുതൽ മതി

പേടി വേണ്ട കരുതൽ മതി 


പോരാടുവാൻ നേരമായിന്നു കൂട്ടരേ 
പ്രതിരോധ  മാർഗത്തിലൂടെ... 
കണ്ണി പൊട്ടിക്കാം നമുക്കി
ദുരത്തി നലയടികളി നിന്നു 
 മുക്തി നേടാം ഒഴിവാക്കിടം
സ്നേഹ സദര്ശനം നമുക്കൊഴിവാക്കിടം
ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും!
പരിഭവിക്കേണ്ട പിണങ്ങിടേണാ !
പരിഹാസരൂപണ  കരുതലില്ലതെ
നടക്കുന്ന സോദരെ കേട്ടുകൊൾക... 
നിങ്ങൾ തകർക്കുന്നതൊരു  ജീവനല്ല -
ഒരു ജനതയെ തന്നെയല്ലേ?...
ആരോഗ്യ രക്ഷ നൽകും നിർദേശങ്ങൾ
പാലിച്ചീടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭ വാർത്ത
കേൾക്കുവാൻ ഒരു മനസ്സോടെ
 ശ്രമിക്കാം ജാഗ്രതയോടെ
ശുചിത്വ ബോധത്തോടെ മുന്നേറിടആാം
 ഭയക്കാതെ ശ്രദ്ധയോടീ 
നാളുകൾ സമർപ്പിക്കആം
ഈ ലോക നന്മക്കു വേണ്ടി....

ഫാത്തിമ സുഹറ
6 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത