സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണാക്കാലം

കൊറോണാക്കാലം


പുലരിയിൽഉദയസൂര്യനെ
കണികണ്ടുണർന്നുഞാൻ
വഴിവക്കിൽആരുമില്ല
ശൂന്യമാണവിടം
വീടുംവഴിയുംനിശബ്ദം
വീട്ടിനുള്ളിൽ ഏവർക്കുംഅലസഭാവം
ജനത ഈമഹാമാരിയുടെ ഭീതിയിൽ
കൊറോണ എന്ന ദുരിതം
മാനവനെ കാർന്നുതിന്നീടുന്നു
ഇതിൽ നിന്നും കരകയറാൻ
മനസ്സാലൊന്നിക്കാം

ശ്രീദേവി
8 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത