സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ കാലഘട്ടത്തിൽ മികവ് പുലർത്തുന്ന ഒരു വിദ്യാഭാസ സ്ഥാപനമാണിത്. എസ് എസ് എൽ സി പരീക്ഷക്ക്‌ 100 ശതമാനം വിജയം കഴിഞ്ഞ 6 വർഷങ്ങളിലായി നേടിയിട്ടുണ്ട്