ജൂൺമാസത്തിൽ എച്ഛ് .എസിൽ നിന്നും അഞ്ചു കുട്ടികളും യു.പിയിൽനിന്നും രണ്ട് കുട്ടികൾ വീതവും എടുത്ത് ക്ലബ് രൂപീകരിക്കുന്നു. എച്ഛ് എസ്, യു പി ലീഡേഴ്‌സിനെതെരെഞ്ഞടുക്കുന്നു. ഒരോ മാസവും ക്ലബ് മെമ്പേഴ്സിനെ ഒരുമിച്ചുകൂട്ടി വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു 17-18ൽ നടന്ന സ്കൂൾതല ,സബ് ജില്ലാതല ,ജില്ലാതല മേളകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ജില്ലാതല മേളയിൽ യു പി ജോമെട്രിക്കൽ ചാർട്ട്‌ _ അലീന സാൽജോ എ ഗ്രേഡ് എച്ഛ് എസ് ഗെയിംസ് _ട്രീസ ആന്റണി തേർഡ് എ ഗ്രേഡ് സ്റ്റിൽ മോഡൽ _സ്നേഹ ജോബി എ ഗ്രേഡ്