കൈ കോർക്കാം


  ഭൂമി വാഴും മനുഷ്യരെല്ലാം
  രാജ്യമായും മതമായും ഏവരും ശത്രുവായ്
  കൊറോണ നാളിലെങ്കിലും നാം
   മനസ്സു കൊണ്ട് ഒന്നാകാം
  കൊറോണയെ തുരത്തിടാം
  സ്വർഗ്ഗ ഭൂമിയാക്കി മാറ്റിടാം
 

ഋതുവർണ
നാലാം തരം സെൻട്രൽ പുത്തൂർ. എൽ .പി .സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത